katrin mozhi movie trailer released<br />നടി ജ്യോതികയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കാട്രിന്‍ മൊഴി. ബോളിവുഡില്‍ ഹിറ്റായ വിദ്യാബാലന്‍ ചിത്രം തുമാരി സുലുവിന്റെ തമിഴ് പതിപ്പാണ് സിനിമ. മൊഴി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായിക രാധാമോഹനും ജ്യോതികയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്.<br />#KAtrinMozhi